ഇയ്യോബ് 33:3-4
ഇയ്യോബ് 33:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർഥമായി പ്രസ്താവിക്കും. ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 33 വായിക്കുകഇയ്യോബ് 33:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ഹൃദയപരമാർഥത എന്റെ വാക്കുകൾ വെളിവാക്കുന്നു. മനസ്സിലുള്ളതു ഞാൻ തുറന്നു പറയുകയാണ്. ദൈവാത്മാവ് എന്നെ സൃഷ്ടിച്ചു; സർവശക്തന്റെ ശ്വാസം എനിക്കു ജീവൻ നല്കി.
പങ്ക് വെക്കു
ഇയ്യോബ് 33 വായിക്കുകഇയ്യോബ് 33:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും. എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 33 വായിക്കുക