ഇയ്യോബ് 33:14-15
ഇയ്യോബ് 33:14-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽത്തന്നെ
പങ്ക് വെക്കു
ഇയ്യോബ് 33 വായിക്കുകഇയ്യോബ് 33:14-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം പലപല വഴികളിൽ സംസാരിക്കുന്നെങ്കിലും, മനുഷ്യൻ ഗ്രഹിക്കുന്നില്ല. മനുഷ്യൻ നിദ്രയിൽ അമരുമ്പോൾ, അവൻ തന്റെ കിടക്കയിൽ മയങ്ങുമ്പോൾ സ്വപ്നത്തിൽ, നിശാദർശനത്തിൽ
പങ്ക് വെക്കു
ഇയ്യോബ് 33 വായിക്കുകഇയ്യോബ് 33:14-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ
പങ്ക് വെക്കു
ഇയ്യോബ് 33 വായിക്കുക