ഇയ്യോബ് 33:13-14
ഇയ്യോബ് 33:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അവനോട് എന്തിനു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിനും അവൻ കാരണം പറയുന്നില്ലല്ലോ. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.
പങ്ക് വെക്കു
ഇയ്യോബ് 33 വായിക്കുകഇയ്യോബ് 33:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘അവിടുന്ന് എന്റെ വാക്കുകൾക്ക് ഒന്നിനും മറുപടി തരുന്നില്ല.’ എന്നു പറഞ്ഞുകൊണ്ട് എന്തിനു ദൈവത്തോടു വാദിക്കുന്നു? ദൈവം പലപല വഴികളിൽ സംസാരിക്കുന്നെങ്കിലും, മനുഷ്യൻ ഗ്രഹിക്കുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 33 വായിക്കുകഇയ്യോബ് 33:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം പറയുന്നില്ലല്ലോ. ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും.
പങ്ക് വെക്കു
ഇയ്യോബ് 33 വായിക്കുക