ഇയ്യോബ് 31:15
ഇയ്യോബ് 31:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുത്തനല്ലയോ?
പങ്ക് വെക്കു
ഇയ്യോബ് 31 വായിക്കുകഇയ്യോബ് 31:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അമ്മയുടെ ഉദരത്തിൽ എന്നെ ഉരുവാക്കിയ ദൈവമല്ലേ എന്റെ ദാസനെയും സൃഷ്ടിച്ചത്? ഒരുവൻ തന്നെയല്ലേ അവനെയും എന്നെയും അമ്മയുടെ ഉദരത്തിൽ മെനഞ്ഞത്?
പങ്ക് വെക്കു
ഇയ്യോബ് 31 വായിക്കുകഇയ്യോബ് 31:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ?
പങ്ക് വെക്കു
ഇയ്യോബ് 31 വായിക്കുക