ഇയ്യോബ് 3:26
ഇയ്യോബ് 3:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുകഇയ്യോബ് 3:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കു ശാന്തിയില്ല, സ്വസ്ഥതയില്ല, വിശ്രമമില്ല; എന്റെ കഷ്ടതയ്ക്ക് ഒരറുതിയുമില്ല.”
പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുകഇയ്യോബ് 3:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.”
പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുക