ഇയ്യോബ് 3:11
ഇയ്യോബ് 3:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഗർഭപാത്രത്തിൽവച്ചു മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?
പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുകഇയ്യോബ് 3:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗർഭത്തിൽവച്ചുതന്നെ ഞാൻ മരിക്കാഞ്ഞതെന്ത്? പിറന്നമാത്രയിൽ എന്റെ ജീവിതം അവസാനിക്കാഞ്ഞതെന്ത്?
പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുകഇയ്യോബ് 3:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ഗർഭപാത്രത്തിൽ വച്ചു മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?
പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുക