ഇയ്യോബ് 3:1-3
ഇയ്യോബ് 3:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. ഇയ്യോബ് പറഞ്ഞതെന്തെന്നാൽ: ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുകഇയ്യോബ് 3:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് ഇയ്യോബ് സംസാരിച്ചു. താൻ ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ ജനിച്ച ദിവസവും ഒരു പുരുഷപ്രജ ഉരുവായെന്നു പറഞ്ഞ രാത്രിയും ശപിക്കപ്പെടട്ടെ.
പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുകഇയ്യോബ് 3:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്റെ ജന്മദിവസത്തെ ശപിച്ചു. ഇയ്യോബ് ഇപ്രകാരം പറഞ്ഞു: “ഞാൻ ജനിച്ച ദിവസവും ’ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
പങ്ക് വെക്കു
ഇയ്യോബ് 3 വായിക്കുക