ഇയ്യോബ് 29:4
ഇയ്യോബ് 29:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ കൂടാരത്തിനു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കയും സർവശക്തൻ എന്നോടുകൂടെ വസിക്കയും
പങ്ക് വെക്കു
ഇയ്യോബ് 29 വായിക്കുകഇയ്യോബ് 29:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ എന്റെ സമൃദ്ധിയുടെ കാലത്തെപ്പോലെ ആയിരുന്നെങ്കിൽ! അന്ന് ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിലുണ്ടായിരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 29 വായിക്കുകഇയ്യോബ് 29:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു; സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും
പങ്ക് വെക്കു
ഇയ്യോബ് 29 വായിക്കുക