ഇയ്യോബ് 27:6
ഇയ്യോബ് 27:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുകഇയ്യോബ് 27:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ നീതിനിഷ്ഠ കൈവിടുകയില്ല. ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുകഇയ്യോബ് 27:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുക