ഇയ്യോബ് 27:3-4
ഇയ്യോബ് 27:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ- എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കയുമില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുകഇയ്യോബ് 27:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ- എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കയുമില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുകഇയ്യോബ് 27:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നിൽ പ്രാണൻ അവശേഷിക്കുന്നിടത്തോളം, ദൈവത്തിന്റെ ശ്വാസം എന്റെ നാസികയിൽ ഉള്ളിടത്തോളം ഞാൻ അസത്യം സംസാരിക്കുകയില്ല; ഞാൻ വഞ്ചന ഉച്ചരിക്കുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുകഇയ്യോബ് 27:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ - എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.
പങ്ക് വെക്കു
ഇയ്യോബ് 27 വായിക്കുക