ഇയ്യോബ് 26:14
ഇയ്യോബ് 26:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളൂ. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?
പങ്ക് വെക്കു
ഇയ്യോബ് 26 വായിക്കുകഇയ്യോബ് 26:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവയൊക്കെ അവിടുത്തെ നിസ്സാര പ്രവർത്തനങ്ങൾ മാത്രമാണ്; അവിടുത്തെ ഒരു നേരിയ സ്വരമേ നാം കേട്ടിട്ടുള്ളൂ. അവിടുത്തെ ശക്തിയുടെ മുഴക്കം ആർക്കു ഗ്രഹിക്കാൻ കഴിയും?”
പങ്ക് വെക്കു
ഇയ്യോബ് 26 വായിക്കുകഇയ്യോബ് 26:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?“
പങ്ക് വെക്കു
ഇയ്യോബ് 26 വായിക്കുക