ഇയ്യോബ് 25:5-6
ഇയ്യോബ് 25:5-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചന്ദ്രനുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിനു ശുദ്ധിയുള്ളവയല്ല. പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?
പങ്ക് വെക്കു
ഇയ്യോബ് 25 വായിക്കുകഇയ്യോബ് 25:5-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ ദൃഷ്ടിയിൽ ഇതാ ചന്ദ്രൻപോലും നിഷ്പ്രഭം; നക്ഷത്രങ്ങളും നിഷ്കളങ്കമല്ല. എങ്കിൽ വെറും പുഴുവും കൃമിയുമായ മനുഷ്യന്റെ സ്ഥിതി എന്ത്?”
പങ്ക് വെക്കു
ഇയ്യോബ് 25 വായിക്കുകഇയ്യോബ് 25:5-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചന്ദ്രനുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല. പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?“
പങ്ക് വെക്കു
ഇയ്യോബ് 25 വായിക്കുക