ഇയ്യോബ് 25:2
ഇയ്യോബ് 25:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ട്; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 25 വായിക്കുകഇയ്യോബ് 25:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ദൈവം സർവാധിപതിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു; ഉന്നതസ്വർഗത്തിൽ അവിടുന്നു സമാധാനം സ്ഥാപിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 25 വായിക്കുകഇയ്യോബ് 25:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ആധിപത്യവും ഭയങ്കരത്വവും ദൈവത്തിന്റെ പക്കൽ ഉണ്ട്; തന്റെ ഉന്നതസ്ഥലങ്ങളിൽ അവിടുന്ന് സമാധാനം പാലിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 25 വായിക്കുക