ഇയ്യോബ് 23:13
ഇയ്യോബ് 23:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനോ അനന്യൻ; അവനെ തടുക്കുന്നത് ആർ? തിരുവുള്ളത്തിന്റെ താൽപര്യം അവൻ അനുഷ്ഠിക്കും.
പങ്ക് വെക്കു
ഇയ്യോബ് 23 വായിക്കുകഇയ്യോബ് 23:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാലും അവിടുത്തേക്കു മാറ്റമില്ല; അവിടുത്തെ പിന്തിരിപ്പിക്കാൻ ആർക്കു കഴിയും? തന്റെ ഇഷ്ടംപോലെ അവിടുന്നു പ്രവർത്തിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 23 വായിക്കുകഇയ്യോബ് 23:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്? തിരുവുള്ളത്തിന്റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും.
പങ്ക് വെക്കു
ഇയ്യോബ് 23 വായിക്കുക