ഇയ്യോബ് 22:21-22
ഇയ്യോബ് 22:21-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും. അവന്റെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക.
പങ്ക് വെക്കു
ഇയ്യോബ് 22 വായിക്കുകഇയ്യോബ് 22:21-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തോടു രമ്യതപ്പെട്ടു സമാധാനമായിരിക്കുക; എന്നാൽ താങ്കൾക്കു നന്മ വരും. അവിടുത്തെ പ്രബോധനം സ്വീകരിക്കുക; അവിടുത്തെ വചനം ഉൾക്കൊള്ളുക.
പങ്ക് വെക്കു
ഇയ്യോബ് 22 വായിക്കുകഇയ്യോബ് 22:21-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; എന്നാൽ നിനക്കു നന്മവരും. അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
പങ്ക് വെക്കു
ഇയ്യോബ് 22 വായിക്കുക