ഇയ്യോബ് 21:9
ഇയ്യോബ് 21:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.
പങ്ക് വെക്കു
ഇയ്യോബ് 21 വായിക്കുകഇയ്യോബ് 21:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ ഭവനങ്ങളെ ഭയം ബാധിക്കുന്നില്ല. ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ നിപതിക്കുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 21 വായിക്കുകഇയ്യോബ് 21:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരുടെ വീടുകൾ ഭയംകൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെ മേൽ വരുന്നതുമില്ല.
പങ്ക് വെക്കു
ഇയ്യോബ് 21 വായിക്കുക