ഇയ്യോബ് 2:13
ഇയ്യോബ് 2:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ട് അവർ ആരും ഒരുവാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 2 വായിക്കുകഇയ്യോബ് 2:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അദ്ദേഹത്തിന്റെ കഷ്ടത അതിദുസ്സഹമെന്നു കണ്ട് ഒന്നും മിണ്ടാനാകാതെ അവർ ഏഴു രാവും ഏഴു പകലും അദ്ദേഹത്തിന്റെ കൂടെ നിലത്തിരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 2 വായിക്കുകഇയ്യോബ് 2:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ട് അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാവും പകലും അവനോടുകൂടെ നിലത്തിരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 2 വായിക്കുക