ഇയ്യോബ് 19:29
ഇയ്യോബ് 19:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വാളിനെ പേടിപ്പിൻ; ക്രോധം വാളിന്റെ ശിക്ഷയ്ക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞു കൊൾവിൻ.
പങ്ക് വെക്കു
ഇയ്യോബ് 19 വായിക്കുകഇയ്യോബ് 19:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വാളിനെ ഭയപ്പെടുക; ദൈവകോപം നിങ്ങളെ വെട്ടും; അങ്ങനെ ന്യായവിധിയുണ്ടെന്നു നിങ്ങൾ അറിയും”
പങ്ക് വെക്കു
ഇയ്യോബ് 19 വായിക്കുകഇയ്യോബ് 19:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്റെ ശിക്ഷയ്ക്ക് കാരണം; ഒരു ന്യായവിധി ഉണ്ടെന്ന് അറിഞ്ഞുകൊള്ളുവിൻ.”
പങ്ക് വെക്കു
ഇയ്യോബ് 19 വായിക്കുക