ഇയ്യോബ് 19:13-14
ഇയ്യോബ് 19:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ എന്റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു. എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റസ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
പങ്ക് വെക്കു
ഇയ്യോബ് 19 വായിക്കുകഇയ്യോബ് 19:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം എന്റെ സഹോദരന്മാരെ എന്നിൽനിന്ന് അകറ്റി എന്റെ പരിചയക്കാരെ അന്യരാക്കിത്തീർത്തു. ബന്ധുജനങ്ങളും മിത്രങ്ങളും എന്നെ ഉപേക്ഷിച്ചു.
പങ്ക് വെക്കു
ഇയ്യോബ് 19 വായിക്കുകഇയ്യോബ് 19:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അവർ എന്റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു. എന്റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
പങ്ക് വെക്കു
ഇയ്യോബ് 19 വായിക്കുക