ഇയ്യോബ് 14:10
ഇയ്യോബ് 14:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പുരുഷനോ മരിച്ചാൽ ദ്രവിച്ചു പോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുകഇയ്യോബ് 14:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ മനുഷ്യൻ മരിക്കുന്നു; അതോടെ അവൻ മണ്ണടിയുന്നു. അന്ത്യശ്വാസം വലിച്ചാൽ പിന്നെ അവൻ എവിടെ?
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുകഇയ്യോബ് 14:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുക