ഇയ്യോബ് 14:1-2
ഇയ്യോബ് 14:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞു പോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുകഇയ്യോബ് 14:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്ത്രീയിൽനിന്നുണ്ടായ മനുഷ്യന്റെ ആയുസ്സ് ഹ്രസ്വവും ദുരിതപൂർണവും ആകുന്നു. അവൻ പൂവുപോലെ വിടരുന്നു; വാടിക്കൊഴിയുന്നു. ഒരു നിഴൽപോലെ കടന്നുപോകുന്നു.
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുകഇയ്യോബ് 14:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“സ്ത്രീ പ്രസവിച്ച മനുഷ്യൻ, അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.
പങ്ക് വെക്കു
ഇയ്യോബ് 14 വായിക്കുക