ഇയ്യോബ് 13:17
ഇയ്യോബ് 13:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ വാക്ക് ശ്രദ്ധയോടെ കേൾപ്പിൻ; ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ
പങ്ക് വെക്കു
ഇയ്യോബ് 13 വായിക്കുകഇയ്യോബ് 13:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുക; എന്റെ പ്രഖ്യാപനം നിങ്ങളുടെ കാതിൽ മുഴങ്ങട്ടെ
പങ്ക് വെക്കു
ഇയ്യോബ് 13 വായിക്കുകഇയ്യോബ് 13:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; ഞാൻ പ്രസ്താവിക്കുന്നത് നിങ്ങളുടെ ചെവിയിൽ കടക്കട്ടെ
പങ്ക് വെക്കു
ഇയ്യോബ് 13 വായിക്കുക