ഇയ്യോബ് 11:6
ഇയ്യോബ് 11:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനമർമങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 11 വായിക്കുകഇയ്യോബ് 11:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കു വെളിപ്പെടുത്തിയിരുന്നെങ്കിൽ നിന്റെ അകൃത്യങ്ങൾക്ക് അർഹിക്കുന്നതിൽ വളരെ കുറച്ചു മാത്രമേ ശിക്ഷ അവിടുന്നു നിനക്കു നല്കുന്നുള്ളൂ എന്ന് അറിഞ്ഞുകൊൾക.
പങ്ക് വെക്കു
ഇയ്യോബ് 11 വായിക്കുകഇയ്യോബ് 11:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 11 വായിക്കുക