ഇയ്യോബ് 11:16
ഇയ്യോബ് 11:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.
പങ്ക് വെക്കു
ഇയ്യോബ് 11 വായിക്കുകഇയ്യോബ് 11:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ ദുരിതങ്ങൾ നീ വിസ്മരിക്കും, ഒഴുകിപ്പോയ വെള്ളംപോലെ മാത്രം നീ അവയെ ഓർക്കും.
പങ്ക് വെക്കു
ഇയ്യോബ് 11 വായിക്കുകഇയ്യോബ് 11:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതെ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.
പങ്ക് വെക്കു
ഇയ്യോബ് 11 വായിക്കുക