ഇയ്യോബ് 1:6
ഇയ്യോബ് 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.
പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുകഇയ്യോബ് 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുനാൾ പതിവുപോലെ മാലാഖമാർ സർവേശ്വരന്റെ സന്നിധിയിലെത്തി. അവരുടെ കൂട്ടത്തിൽ സാത്താനും ഉണ്ടായിരുന്നു.
പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുകഇയ്യോബ് 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരു ദിവസം ദൂതന്മാര് യഹോവയുടെ സന്നിധിയിൽ നിൽക്കുവാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.
പങ്ക് വെക്കു
ഇയ്യോബ് 1 വായിക്കുക