യോഹന്നാൻ 9:4
യോഹന്നാൻ 9:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു.
പങ്ക് വെക്കു
യോഹന്നാൻ 9 വായിക്കുകയോഹന്നാൻ 9:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പകലുള്ളിടത്തോളം എന്നെ അയച്ചവന്റെ പ്രവൃത്തികൾ നാം ചെയ്യേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.
പങ്ക് വെക്കു
യോഹന്നാൻ 9 വായിക്കുകയോഹന്നാൻ 9:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നെ അയച്ചവൻ്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.
പങ്ക് വെക്കു
യോഹന്നാൻ 9 വായിക്കുക