യോഹന്നാൻ 8:49
യോഹന്നാൻ 8:49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നത്: നിങ്ങളോ എന്നെ അപമാനിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 8 വായിക്കുകയോഹന്നാൻ 8:49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു പറഞ്ഞു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു; നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 8 വായിക്കുകയോഹന്നാൻ 8:49 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് യേശു: എനിക്ക് ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിയ്ക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 8 വായിക്കുക