യോഹന്നാൻ 7:37
യോഹന്നാൻ 7:37 സമകാലിക മലയാളവിവർത്തനം (MCV)
ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കൽവന്നു കുടിക്കട്ടെ.
പങ്ക് വെക്കു
യോഹന്നാൻ 7 വായിക്കുകയോഹന്നാൻ 7:37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ.
പങ്ക് വെക്കു
യോഹന്നാൻ 7 വായിക്കുകയോഹന്നാൻ 7:37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപനദിവസം യേശു എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “ദാഹിക്കുന്ന ഏതൊരുവനും എന്റെ അടുക്കൽ വന്നു പാനം ചെയ്യട്ടെ.
പങ്ക് വെക്കു
യോഹന്നാൻ 7 വായിക്കുകയോഹന്നാൻ 7:37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉത്സവത്തിന്റെ മഹാദിനമായ ഒടുവിലത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
പങ്ക് വെക്കു
യോഹന്നാൻ 7 വായിക്കുക