യോഹന്നാൻ 6:68 - Compare All Versions
യോഹന്നാൻ 6:68 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.
പങ്ക് വെക്കു
യോഹന്നാൻ 6 MALOVBSIയോഹന്നാൻ 6:68 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അപ്പോൾ ശിമോൻപത്രോസ് ചോദിച്ചു: “ഗുരോ, ഞങ്ങൾ ആരുടെ അടുക്കലേക്കാണു പോകുക? അനശ്വരജീവൻ നല്‌കുന്ന വചനങ്ങൾ അങ്ങയിൽനിന്നാണല്ലോ വരുന്നത്.
പങ്ക് വെക്കു
യോഹന്നാൻ 6 MALCLBSIയോഹന്നാൻ 6:68 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ശിമോൻ പത്രൊസ് അവനോട്: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവൻ്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.
പങ്ക് വെക്കു
യോഹന്നാൻ 6 IRVMALയോഹന്നാൻ 6:68 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.
പങ്ക് വെക്കു
യോഹന്നാൻ 6 വേദപുസ്തകംയോഹന്നാൻ 6:68 MCV (സമകാലിക മലയാളവിവർത്തനം)
അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെപക്കൽ ഉണ്ടല്ലോ.
പങ്ക് വെക്കു
യോഹന്നാൻ 6 MCV