യോഹന്നാൻ 6:39 - Compare All Versions
യോഹന്നാൻ 6:39 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ, എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
പങ്ക് വെക്കു
യോഹന്നാൻ 6 MALOVBSIയോഹന്നാൻ 6:39 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എനിക്കു നല്‌കിയിരിക്കുന്നവരിൽ ഒരുവൻപോലും നഷ്ടപ്പെടാതെ എല്ലാവരെയും അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നാണ് എന്റെ പിതാവ് ഇച്ഛിക്കുന്നത്.
പങ്ക് വെക്കു
യോഹന്നാൻ 6 MALCLBSIയോഹന്നാൻ 6:39 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അവൻ എനിക്ക് തന്നവരിൽ ഒരുവനേപ്പോലും ഞാൻ കളയാതെ എല്ലാവരെയും അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവൻ്റെ ഇഷ്ടം.
പങ്ക് വെക്കു
യോഹന്നാൻ 6 IRVMALയോഹന്നാൻ 6:39 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
പങ്ക് വെക്കു
യോഹന്നാൻ 6 വേദപുസ്തകംയോഹന്നാൻ 6:39 MCV (സമകാലിക മലയാളവിവർത്തനം)
എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു.
പങ്ക് വെക്കു
യോഹന്നാൻ 6 MCV