യോഹന്നാൻ 6:14
യോഹന്നാൻ 6:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 6 വായിക്കുകയോഹന്നാൻ 6:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ചെയ്ത ഈ അദ്ഭുതപ്രവൃത്തി കണ്ട്: “തീർച്ചയായും ലോകത്തിലേക്കു വരുവാനിരിക്കുന്ന പ്രവാചകൻ ഇദ്ദേഹം തന്നെ” എന്ന് ആളുകൾ പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 6 വായിക്കുകയോഹന്നാൻ 6:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: “ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം“ എന്നു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 6 വായിക്കുക