യോഹന്നാൻ 4:7
യോഹന്നാൻ 4:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 4 വായിക്കുകയോഹന്നാൻ 4:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു ശമര്യക്കാരി വെള്ളം കോരാൻ അവിടെ ചെന്നു. യേശു ആ സ്ത്രീയോട്: “എനിക്കു കുടിക്കാൻ അല്പം വെള്ളം തരിക” എന്നു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 4 വായിക്കുകയോഹന്നാൻ 4:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്ക് കുടിക്കുവാൻ കുറച്ച് വെള്ളം തരിക എന്നു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 4 വായിക്കുക