യോഹന്നാൻ 4:24 - Compare All Versions

യോഹന്നാൻ 4:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

പങ്ക് വെക്കു
യോഹന്നാൻ 4 MALOVBSI

യോഹന്നാൻ 4:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“ദൈവം ആത്മാവാകുന്നു; ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.”

പങ്ക് വെക്കു
യോഹന്നാൻ 4 MALCLBSI

യോഹന്നാൻ 4:24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.

പങ്ക് വെക്കു
യോഹന്നാൻ 4 IRVMAL

യോഹന്നാൻ 4:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

യോഹന്നാൻ 4:24 MCV (സമകാലിക മലയാളവിവർത്തനം)

ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു.

പങ്ക് വെക്കു
യോഹന്നാൻ 4 MCV