യോഹന്നാൻ 2:22
യോഹന്നാൻ 2:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഇതു പറഞ്ഞു എന്ന് അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 2 വായിക്കുകയോഹന്നാൻ 2:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു പറഞ്ഞ ഈ വാക്കുകൾ അവിടുന്ന് മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റപ്പോൾ ശിഷ്യന്മാർ അനുസ്മരിച്ചു. അങ്ങനെ അവർ വേദലിഖിതവും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 2 വായിക്കുകയോഹന്നാൻ 2:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 2 വായിക്കുക