യോഹന്നാൻ 2:21 - Compare All Versions
യോഹന്നാൻ 2:21 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്.
പങ്ക് വെക്കു
യോഹന്നാൻ 2 MALOVBSIയോഹന്നാൻ 2:21 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്നാൽ തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്.
പങ്ക് വെക്കു
യോഹന്നാൻ 2 MALCLBSIയോഹന്നാൻ 2:21 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
എന്നാൽ അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്.
പങ്ക് വെക്കു
യോഹന്നാൻ 2 IRVMALയോഹന്നാൻ 2:21 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.
പങ്ക് വെക്കു
യോഹന്നാൻ 2 വേദപുസ്തകംയോഹന്നാൻ 2:21 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്.
പങ്ക് വെക്കു
യോഹന്നാൻ 2 MCV