യോഹന്നാൻ 2:19
യോഹന്നാൻ 2:19 സമകാലിക മലയാളവിവർത്തനം (MCV)
“ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,” എന്ന് യേശു അവരോടു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 2 വായിക്കുകയോഹന്നാൻ 2:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവരോട്: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിനകം അതിനെ പണിയും എന്ന് ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 2 വായിക്കുകയോഹന്നാൻ 2:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഈ ആലയം നശിപ്പിക്കുക; മൂന്നു ദിവസംകൊണ്ട് ഞാനിതു വീണ്ടും പണിയാം” എന്ന് യേശു പ്രതിവചിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 2 വായിക്കുകയോഹന്നാൻ 2:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു അവരോട്: ഈ മന്ദിരം തകർക്കുവിൻ; മൂന്നു ദിവസത്തിനകം ഞാൻ അതിനെ ഉദ്ധരിക്കും എന്നു ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 2 വായിക്കുക