യോഹന്നാൻ 18:11
യോഹന്നാൻ 18:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു പത്രൊസിനോട്: വാൾ ഉറയിൽ ഇടുക; പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 18 വായിക്കുകയോഹന്നാൻ 18:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു പത്രോസിനോട്: “വാൾ ഉറയിൽ ഇടുക; പിതാവ് എനിക്കു നല്കിയിരിക്കുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ?” എന്നു ചോദിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 18 വായിക്കുകയോഹന്നാൻ 18:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു പത്രൊസിനോട്: വാൾ തിരികെ ഉറയിൽ ഇടുക; പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ? എന്നു ചോദിച്ചു.
പങ്ക് വെക്കു
യോഹന്നാൻ 18 വായിക്കുക