യോഹന്നാൻ 17:3
യോഹന്നാൻ 17:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.
പങ്ക് വെക്കു
യോഹന്നാൻ 17 വായിക്കുകയോഹന്നാൻ 17:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവൻ.
പങ്ക് വെക്കു
യോഹന്നാൻ 17 വായിക്കുകയോഹന്നാൻ 17:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു.
പങ്ക് വെക്കു
യോഹന്നാൻ 17 വായിക്കുക