യോഹന്നാൻ 16:23
യോഹന്നാൻ 16:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.
പങ്ക് വെക്കു
യോഹന്നാൻ 16 വായിക്കുകയോഹന്നാൻ 16:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ആ ദിവസം വരുമ്പോൾ നിങ്ങൾ ഒന്നും എന്നോടു ചോദിക്കുകയില്ല. നിങ്ങൾ പിതാവിനോട് എന്ത് അപേക്ഷിച്ചാലും അവിടുന്ന് എന്റെ നാമത്തിൽ അതു നിങ്ങൾക്കു നല്കും എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.
പങ്ക് വെക്കു
യോഹന്നാൻ 16 വായിക്കുകയോഹന്നാൻ 16:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു നിങ്ങൾ എന്നോട് ഒരു ചോദ്യവും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്ക് തരും.
പങ്ക് വെക്കു
യോഹന്നാൻ 16 വായിക്കുക