യോഹന്നാൻ 16:14
യോഹന്നാൻ 16:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്ക് അറിയിച്ചു തരുന്നതുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തും.
പങ്ക് വെക്കു
യോഹന്നാൻ 16 വായിക്കുകയോഹന്നാൻ 16:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എന്നെ മഹത്ത്വപ്പെടുത്തും. എന്തുകൊണ്ടെന്നാൽ എനിക്കു പറയുവാനുള്ളതു ഗ്രഹിച്ച് അവിടുന്നു നിങ്ങളോടു പ്രസ്താവിക്കും
പങ്ക് വെക്കു
യോഹന്നാൻ 16 വായിക്കുകയോഹന്നാൻ 16:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ എനിക്കുള്ളതിൽനിന്ന് എടുത്തു നിങ്ങൾക്ക് അറിയിച്ചുതരുന്നതുകൊണ്ട് എന്നെ മഹത്വപ്പെടുത്തും.
പങ്ക് വെക്കു
യോഹന്നാൻ 16 വായിക്കുക