യോഹന്നാൻ 14:31
യോഹന്നാൻ 14:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ: നാം പോക.
പങ്ക് വെക്കു
യോഹന്നാൻ 14 വായിക്കുകയോഹന്നാൻ 14:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നു ലോകം അറിയേണ്ടതിന് പിതാവ് എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു. “എഴുന്നേല്ക്കുക; നമുക്കു പുറപ്പെടാം.”
പങ്ക് വെക്കു
യോഹന്നാൻ 14 വായിക്കുകയോഹന്നാൻ 14:31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നമുക്ക് ഇവിടെനിന്ന് പോകാം.
പങ്ക് വെക്കു
യോഹന്നാൻ 14 വായിക്കുക