യോഹന്നാൻ 13:7
യോഹന്നാൻ 13:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവനോട്: ഞാൻ ചെയ്യുന്നത് നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 13 വായിക്കുകയോഹന്നാൻ 13:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അതിനു മറുപടിയായി പറഞ്ഞു: “ഞാൻ ചെയ്യുന്നത് എന്താണെന്നു നീ ഇപ്പോൾ മനസ്സിലാക്കുന്നില്ല, എന്നാൽ പിന്നീടു മനസ്സിലാക്കും.”
പങ്ക് വെക്കു
യോഹന്നാൻ 13 വായിക്കുകയോഹന്നാൻ 13:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു അവനോട്: ഞാൻ ചെയ്യുന്നതെന്തെന്ന് നീ ഇപ്പോൾ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും എന്നു ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
യോഹന്നാൻ 13 വായിക്കുക