യോഹന്നാൻ 13:2
യോഹന്നാൻ 13:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു
പങ്ക് വെക്കു
യോഹന്നാൻ 13 വായിക്കുകയോഹന്നാൻ 13:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ സായാഹ്നത്തിൽ യേശുവും ശിഷ്യന്മാരും അത്താഴത്തിന് ഇരിക്കുകയായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കണമെന്ന തീരുമാനം ശിമോന്റെ പുത്രനായ യൂദാസ് ഈസ്കര്യോത്തിന്റെ ഹൃദയത്തിൽ നേരത്തെതന്നെ പിശാച് തോന്നിച്ചിരുന്നു.
പങ്ക് വെക്കു
യോഹന്നാൻ 13 വായിക്കുകയോഹന്നാൻ 13:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിൻ്റെ ഹൃദയത്തിൽ യേശുവിനെ ഒറ്റികൊടുക്കുവാൻ തോന്നിച്ചിരുന്നു
പങ്ക് വെക്കു
യോഹന്നാൻ 13 വായിക്കുക