യോഹന്നാൻ 13:17 - Compare All Versions
യോഹന്നാൻ 13:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.
പങ്ക് വെക്കു
യോഹന്നാൻ 13 MALOVBSIയോഹന്നാൻ 13:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇതു നിങ്ങൾ ഗ്രഹിക്കുന്നപക്ഷം അതുപോലെ ചെയ്യുക; എന്നാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകും.
പങ്ക് വെക്കു
യോഹന്നാൻ 13 MALCLBSIയോഹന്നാൻ 13:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഇതു നിങ്ങൾ അറിയുന്നു എങ്കിൽ അവയെ ചെയ്താൽ ഭാഗ്യവാന്മാർ.
പങ്ക് വെക്കു
യോഹന്നാൻ 13 IRVMALയോഹന്നാൻ 13:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.
പങ്ക് വെക്കു
യോഹന്നാൻ 13 വേദപുസ്തകംയോഹന്നാൻ 13:17 MCV (സമകാലിക മലയാളവിവർത്തനം)
ഈ കാര്യങ്ങൾ നിങ്ങൾക്കറിയാം. അതനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും.
പങ്ക് വെക്കു
യോഹന്നാൻ 13 MCV