യോഹന്നാൻ 12:49
യോഹന്നാൻ 12:49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നെ അയച്ച പിതാവുതന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 12 വായിക്കുകയോഹന്നാൻ 12:49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ സ്വമേധയാ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവ് എന്നോടു കല്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 12 വായിക്കുകയോഹന്നാൻ 12:49 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവ് തന്നെ ഞാൻ ഇന്നത് പറയേണം എന്നും എങ്ങനെ സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 12 വായിക്കുക