യോഹന്നാൻ 12:47
യോഹന്നാൻ 12:47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്.
പങ്ക് വെക്കു
യോഹന്നാൻ 12 വായിക്കുകയോഹന്നാൻ 12:47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആരെങ്കിലും എന്റെ വാക്കുകൾ കേട്ട് അനുസരിക്കാതിരുന്നാൽ ഞാൻ അവനെ വിധിക്കുകയില്ല; എന്തെന്നാൽ ഞാൻ വന്നത് ലോകത്തെ വിധിക്കുവാനല്ല, രക്ഷിക്കുവാനത്രേ.
പങ്ക് വെക്കു
യോഹന്നാൻ 12 വായിക്കുകയോഹന്നാൻ 12:47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിയ്ക്കുവാനത്രേ ഞാൻ വന്നിരിക്കുന്നത്.
പങ്ക് വെക്കു
യോഹന്നാൻ 12 വായിക്കുക