യോഹന്നാൻ 10:9
യോഹന്നാൻ 10:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപെടും; അവൻ അകത്തു വരികയും പുറത്തു പോകയും, മേച്ചൽ കണ്ടെത്തുകയും ചെയ്യും.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുകയോഹന്നാൻ 10:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആടുകൾ അവരെ ശ്രദ്ധിച്ചില്ല. ഞാനാകുന്നു വാതിൽ; എന്നിലൂടെ ആരെങ്കിലും അകത്തു പ്രവേശിക്കുന്നുവെങ്കിൽ അവർ സുരക്ഷിതനായിരിക്കും. അവൻ അകത്തു വരികയും പുറത്തുപോകുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുകയോഹന്നാൻ 10:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ വാതിൽ ആകുന്നു; ആരെങ്കിലും എന്നിലൂടെ അകത്ത് കടന്നാൽ അവൻ രക്ഷപെടും; അവൻ അകത്ത് വരികയും പുറത്തു പോകയും മേച്ചൽസ്ഥലം കണ്ടെത്തുകയും ചെയ്യും.
പങ്ക് വെക്കു
യോഹന്നാൻ 10 വായിക്കുക