യോഹന്നാൻ 1:2-3
യോഹന്നാൻ 1:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.
പങ്ക് വെക്കു
യോഹന്നാൻ 1 വായിക്കുകയോഹന്നാൻ 1:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ വചനം ആദിയിൽത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു. വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്ടികളിൽ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.
പങ്ക് വെക്കു
യോഹന്നാൻ 1 വായിക്കുകയോഹന്നാൻ 1:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ, ഈ വചനം, ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.
പങ്ക് വെക്കു
യോഹന്നാൻ 1 വായിക്കുക