യോഹന്നാൻ 1:18
യോഹന്നാൻ 1:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 1 വായിക്കുകയോഹന്നാൻ 1:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രൻ അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 1 വായിക്കുകയോഹന്നാൻ 1:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
പങ്ക് വെക്കു
യോഹന്നാൻ 1 വായിക്കുക