യിരെമ്യാവ് 8:22
യിരെമ്യാവ് 8:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?
പങ്ക് വെക്കു
യിരെമ്യാവ് 8 വായിക്കുകയിരെമ്യാവ് 8:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിലെയാദിൽ ഔഷധമൊന്നും ഇല്ലേ? അവിടെ വൈദ്യന്മാർ ആരുമില്ലേ? എന്റെ ജനത്തിനു സൗഖ്യം ലഭിക്കാത്തതെന്ത്?
പങ്ക് വെക്കു
യിരെമ്യാവ് 8 വായിക്കുകയിരെമ്യാവ് 8:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഗിലെയാദിൽ ഔഷധം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്ക് രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”
പങ്ക് വെക്കു
യിരെമ്യാവ് 8 വായിക്കുക